Skip to main content

വിമുക്തഭടന്മാരുടെ മക്കൾക്ക് ആശ്രിത സർട്ടിഫിക്കറ്റ്

കേരള നീറ്റ്-പി.ജി സംവരണ സീറ്റിലേക്ക് അപേക്ഷിക്കുന്ന വിമുക്തഭടന്മാരുടെ അവിവാഹിതരും തൊഴിൽരഹിതരുമായ മക്കൾക്ക് ആശ്രിത സർട്ടിഫിക്കറ്റ് ജില്ലാ സൈനികക്ഷേമ ഓഫീസിൽനിന്ന് സാക്ഷ്യപ്പെടുത്താം. സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ 25 വയസ് എന്ന പ്രായപരിധി ബാധകമല്ലെന്നു ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0481 2371187. 

date