Post Category
ടെൻഡർ ക്ഷണിച്ചു
സാമൂഹികനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ഔദ്യോഗികാവശ്യത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എ.സി. കാർ / ജീപ്പ് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്‌ടോബർ മൂന്ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഫോൺ: 0481 2300548.
date
- Log in to post comments