Post Category
മരം ലേലം
വെള്ളാവൂർ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി മുറിച്ചു നീക്കേണ്ട മരങ്ങൾ സെപ്റ്റംബർ 26ന് രാവിലെ 11 ന് ലേലം ചെയ്യും. വിശദവിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ഓഫീസ്, കോട്ടയം താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.
date
- Log in to post comments