Post Category
മരം ലേലം
കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി പരിസരത്ത് നിൽക്കുന്ന പാല(1), പ്ലാവ്(2),അക്ക്വേഷ്യ(2), മഹാഗണി(3), തേക്ക്(1), ചൂള(1) എന്നീ മരങ്ങൾ സെപ്റ്റംബർ 26ന് രാവിലെ 11.30ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം കാഞ്ഞിരപ്പള്ളി ഓഫീസിൽ വച്ച് ലേലം ചെയ്യും. സെപ്റ്റംബർ 25ന് വൈകുന്നേരം നാലുവരെ ക്വട്ടേഷൻ നൽകാം. വിശദവിവരത്തിന് ഫോൺ: 8086395152.
date
- Log in to post comments