Skip to main content

ഗതാഗതനിയന്ത്രണം

തൂക്കുപാലം- കമ്പംമെട്ട് റോഡിന്റെ ഭാഗമായ ആശാരിക്കവല-മന്നാക്കുടി റോഡില്‍  ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (19) മുതല്‍ വാഹനഗതാഗതത്തിന് പൂര്‍ണ്ണമായും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി നെടുങ്കണ്ടം നിരത്തു വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കട്ടപ്പനയില്‍ നിന്നും നെടുങ്കണ്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍  ഇരട്ടയാര്‍ നോര്‍ത്തില്‍ നിന്നും ആശാരിക്കവല വന്നു നെടുങ്കണ്ടത്തേക്കു പോകണം. നെടുങ്കണ്ടത്തു നിന്നും കട്ടപ്പനക്ക് പോകേണ്ട വാഹനങ്ങള്‍ ആശാരിക്കവല വന്ന് ഇരട്ടയാര്‍ നോര്‍ത്ത് വഴി കട്ടപ്പനയിലേക്ക് പോകണം. ഫോണ്‍: 7594971126.

date