Skip to main content

ലേലം ചെയ്യും

 

ജില്ലയിലെ കുഴല്‍മന്ദം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വീണുകിടക്കുന്ന തേക്ക് മരം ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ ആറിന് പകല്‍ 11 ന് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് എത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിരതദ്രവ്യം 1000 രൂപ. ഫോണ്‍-0491 2536700.

date