Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പോഷകബാല്യം പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് പരിധിയിലുള്ള നാല് ഗ്രാമപഞ്ചായത്തുകളിലെ 121 അങ്കണവാടികളിലേക്ക് മുട്ടയും 100 അങ്കണവാടികളിലേക്ക് പാലും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 22 ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04922 254007

date