Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് മര ഉരുപ്പടികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 29ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ലഭ്യമാക്കണം. ക്വട്ടേഷന്‍ നമ്പര്‍: 4/2526. സെപ്റ്റംബര്‍ 30 വൈകീട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in  ല്‍ ലഭിക്കും. ഫോണ്‍: 0466 2260565.

date