Skip to main content

അഡ്മിഷന്‍ ആരംഭിച്ചു

 

കെല്‍ട്രോണിന്റെ പാലക്കാട് നോളജ് സെന്ററില്‍ സായാഹ്ന കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ്, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡി.സി.എ, ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിംമേക്കിങ് ടെക്നിക്സ്, മലയാളം വേര്‍ഡ് പ്രോസസ്സിങ്, വേര്‍ഡ് പ്രൊസസ്സിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, അഡ്വാന്‍സ് എക്സല്‍ മുതലായ കോഴ്സുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍: 0491 2504599. 8590605273

date