Post Category
എച്ച്.എസ്.ടി നിയമനം
മരുത റോഡ് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി മാത്തമാറ്റിക്സ് തസ്തികയില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. ബി.എസ്.സി മാത്തമാറ്റിക്സ്, ബി.എഡ്, കെ.ടെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 18 ന് രാവിലെ പത്തിന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2572038, 944752238
date
- Log in to post comments