Post Category
മിനി ജോബ് ഫെസ്റ്റ് 27ന്
കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയിബിലിറ്റി സെന്ററും സംയുക്തമായി മുന്നാട് പീപ്പിള്‍ കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സെപ്തംബര്‍ 27ന് രാവിലെ 9.30 മുതല്‍ മിനി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. വിവിധ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി 1000ല്‍ അധികം ഒഴിവുകളുണ്ട്. പങ്കെടുക്കുന്നതിന് https://linktr.ee/employabilitycentreksd എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9207155700.
date
- Log in to post comments