Skip to main content

ഫാക്കല്‍റ്റി ഇന്‍ സൈക്കേളജി  നിയമനം

കാസര്‍കോട് സര്‍ക്കാര്‍ സ്പെഷ്യല്‍ ടീച്ചര്‍ ട്രെയിനിംഗ്  സെന്ററില്‍ ഫാക്കല്‍റ്റി ഇന്‍ സൈക്കോളജി തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച സെപ്തംബര്‍ 22 ന് രാവിലെ 10.30 ന് കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തില്‍ നടക്കും. യോഗ്യത- ഡി.എഡ് എസ്.പി.എല്‍. ഇഡ് (ഐ.ഡി.ഡി)  സംബന്ധിച്ച് ആര്‍.സി.ഐ മെയ് 2023ന് പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍.
രജിസ്ള്‍ട്രഷന്‍ സമയം - രാവിലെ 9.30 മുതല്‍ 10.15 വരെ.ഫോണ്‍- 9074005689, 9567128470.

date