Skip to main content

മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ നിയമനം

പൂക്കോട്ടുകാവ് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ജി.എന്‍.എം യോഗ്യതയുള്ള നഴ്സുമാര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 24 ന് പകല്‍ 11ന്  പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0466 2913312

date