Post Category
അഭിമുഖം നടക്കും
പാലക്കാട് റവന്യൂ ജില്ലയിലെ 2025-27 വര്‍ഷത്തെ ഡി.എല്‍.എഡ് പ്രവേശനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 23നും 24നും പാലക്കാട് കൈറ്റില്‍ (ജി.എല്‍.പി.എസ് സുല്‍ത്താന്‍ പേട്ട) നടക്കും. ഗവ/എയ്ഡഡ് മലയാളം/തമിഴ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അഭിമുഖമാണ് നടക്കുക.
തിരഞ്ഞെ ലിസ്റ്റ്, സമയക്രമം എന്നിവ ddepalakkad.wordpress.com ല്‍ ലഭിക്കും. ഫോണ്‍: 0491-2505469
date
- Log in to post comments