Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മീനാക്ഷിപുരം ജി.എച്ച്.എസില്‍ 2025-26 അധ്യയനവര്‍ഷം എസ്.എസ്.കെ അനുവദിച്ച യൂണിഫോം ഗ്രാന്‍ഡിന്റെ ഭാഗമായി 205 വിദ്യാര്‍ത്ഥികള്‍ക്ക്(ആണ്‍കുട്ടികള്‍ 90, പെണ്‍കുട്ടികള്‍ 115) യൂണിഫോം തുണി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 22 രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കുമെന്ന് പ്രധാന അധ്യാപിക അറിയിച്ചു. ഫോണ്‍: 9846240368,  ghsmeenakshipuram@gmail.com

date