Skip to main content

ബാങ്ക് അദാലത്ത്

കണ്ണൂര്‍ താലൂക്ക് പരിധിയിലെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ച കേസുകള്‍ ഉള്‍പ്പെടുത്തിയുള്ള ബാങ്ക് അദാലത്ത് സെപ്റ്റംബര്‍ 22 ന് കണ്ണപുരം സര്‍വ്വീസ് കോ-ഓപ്പറേറ്റീവ്  ബാങ്ക് ഓഡിറ്റോറിയം, 23 ന് ചാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, 24 ന് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണിമുതല്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date