Skip to main content

ഹെല്‍പര്‍ നിയമനം

പള്ളിക്കുന്ന് കോര്‍പറേഷന്‍ സോണലിലെ ഒന്നാം ഡിവിഷന്‍ ( പള്ളിയംമൂല) നെഹ്റുജി അങ്കണവാടിയില്‍ അങ്കണവാടി കം ക്രഷ് സെന്ററില്‍ ഹെല്‍പറെ നിയമിക്കുന്നു. പ്രസ്തുത ഡിവിഷണലില്‍ സ്ഥിരതാമസക്കാരായ എസ് എസ് എല്‍ സി പാസായ 18 നും 35 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ കണ്ണൂര്‍ റൂറല്‍ ഐ സി ഡി എസ് ഓഫീസ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സ്, പള്ളിക്കുന്ന്, കണ്ണൂര്‍ - 670004 വിലാസത്തില്‍ സെപ്റ്റംബര്‍ 25 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0497 2749122

date