Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തലശ്ശേരി ജില്ലാ കോടതി, കണ്ണൂര്‍, കൂത്തുപറമ്പ് മുന്‍സിഫ് കോടതികള്‍ എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തേക്ക് ഫോട്ടോകോപ്പിയര്‍ സ്ഥാപിച്ച് പരിപാലിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ബഹു.പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി - 670101 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 27 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം.
date
- Log in to post comments