Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തിരൂര്‍ ടി എം ഗവ. ക്യാംപസിനെ വികലാംഗ സൗഹൃദമാക്കുന്നതിന് എല്ലാ കെട്ടിടങ്ങളിലേക്കും റാംപ് സൗകര്യവും സ്കൈ വാക്ക് കണക്റ്റിവിറ്റിയും നിര്‍മിക്കുന്നതിന് അംഗീകൃത പി.എം.സി ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, ടി എം ഗവ. കോളേജ് തിരൂര്‍, വക്കാട് പി.ഒ, തിരൂര്‍, മലപ്പുറം, 676502 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 29ന് ഉച്ചയ്ക്ക് രണ്ടിനകം ക്വട്ടേഷന്‍ സീല്‍ ചെയ്ത കവറില്‍ ലഭ്യമാക്കണം. ഫോണ്‍: 9447116833.
date
- Log in to post comments