Post Category
ഡോക്ടര്‍ നിയമനം
ഒരു മാസത്തില്‍ കൂടുതല്‍ അവധി മൂലമുണ്ടാകുന്ന ഒഴിവിലേക്ക് ഡോക്ടര്‍ തസ്തികയില്‍ കരാര്‍ /ദിവസവേതനാടിസ്ഥാനത്തില്‍ നിയമന റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായുള്ള അഭിമുഖം സെപ്റ്റംബര്‍ 24ന് രാവിലെ 10ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0483 2736241.
date
- Log in to post comments