Post Category
ഇ-ഗ്രാൻസ് റീഫണ്ട്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2014 മുതൽ 2018 വരെയുള്ള വർഷങ്ങളിലെ കെപിസിആർ/എഫ്സി/ഫിഷറീസ് വിഭാഗങ്ങളിലെ ഇ-ഗ്രാൻസ് റീഫണ്ട് കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാർഥികൾ (ലിസ്റ്റ് കോളേജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്) ഒക്ടോബർ 10 ന് മുൻപ് തിരിച്ചറിയൽ രേഖ ഹാജരാക്കി (രാവിലെ 10 മുതൽ 1 മണിവരെ) തുക നേരിട്ട് കൈപ്പറ്റണം. അല്ലാത്ത പക്ഷം ഇനിയൊരറിയിപ്പുകൂടാതെ തുക സർക്കാരിലേക്ക് തിരിച്ചടക്കുന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ : 0471-2475830.
പി.എൻ.എക്സ് 4593/2025
date
- Log in to post comments