Post Category
സെക്കന്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി പരീക്ഷ
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് നടത്തുന്ന സെക്കന്റ് ക്ലാസ് ബോയിലർ കോംപീറ്റൻസി പരീക്ഷ ഡിസംബർ 16, 17, 18 തീയതികളിൽ നടക്കും. അപേക്ഷ ഒക്ടോബർ 3 മുതൽ 24 വരെ ഓൺലൈനായി സ്വീകരിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട പ്രമാണങ്ങളുടെ പകർപ്പും നവംബർ 6 വൈകിട്ട് 5 നകം ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.fabkerala.gov.in.
പി.എൻ.എക്സ് 4598/2025
date
- Log in to post comments