Post Category
അരങ്ങിൽ ഇന്ന്
നൃത്തോത്സവത്തിന്റെ രണ്ടാംദിനമായ ഇന്ന് (സെപ്തംബര്‍ 20 ) ഉച്ചയ്ക്ക് മൂന്ന് മുതല്‍ വൈകീട്ട് അഞ്ചുവരെ യുവനര്‍ത്തകരായ അഞ്ജലി വി.കൃഷ്ണ, നിശ്രയ വരലക്ഷ്മി, സൗഭാഗ്യ ഗൗരി, പൃഥി ജന, തന്‍വി സുരേഷ്, അപര്‍ണ ശര്‍മ (ഗ്രൂപ്പ്),സാത്വിക ഇ.എസ.് എന്നിവര്‍ നൃത്തം അവതരിപ്പിക്കും. വൈകീട്ട് ആറുമുതല്‍ പ്രൊഫഷണല്‍ നര്‍ത്തകരായ സിറാജുദ്ദീനും സംഘവും പെരണിനൃത്തവും ആര്‍.എല്‍.വി.ആനന്ദന്‍, ബദരി ദിവ്യ ഭൂഷണ്‍ എന്നിവര്‍ ഭരതനാട്യവും, അനുപമ മേനോന്‍,കലാമണ്ഡലം പ്രഷീജ ഗോപിനാഥ് എന്നിവര്‍ മോഹിനിയാട്ടവും സന്നിധ രാജസാഗി കുച്ചിപ്പുടിയും സദനം റഷീദ് കേരളനടനവും അവതരിപ്പിക്കും.
date
- Log in to post comments