Skip to main content

മഴയുടെ സൗന്ദര്യം പകർന്ന് സുജാത മഹാപത്ര

മലയാളികൾ ഗൃഹാതുരതയോടെ ഓർക്കുന്ന മൺസൂൺ മഴയുടെ സൗന്ദര്യത്തെ ഒഡീസ്സിയിലുടെ ആസ്വാദകരുടെ മനസ്സിലേക്ക് പകർന്ന് സുജാത മഹാപത്ര. സുജാതയുടെ ഓരോ ചുവടും മഴയുടെ കിലുക്കമായി ആസ്വാദകർക്ക് അനുഭവപ്പെട്ടു. നേർത്ത ശബ്ദത്തിൽ പെയ്യുന്ന മഴയുടെ സൗന്ദര്യം മുഴുവനും നൃത്തത്തിൽ സന്നിവേശിപ്പിക്കാൻ സുജാതയ്ക്ക് കഴിഞ്ഞു.

 

    ഒഡീസ്സി ആചാര്യൻ കേളു ചരൺമഹാപത്ര ചിട്ടപ്പെടുത്തിയ യശോദരയും ഉണ്ണികണ്ണനും തമ്മിലുള്ള ആത്മഭാഷണവും അദ്ദേഹത്തിൻ്റെ മരുമകൾ കൂടിയായ സുജാത മഹാപത്ര ഒഡീസ്സിയിലൂടെ അവതരിപ്പിച്ചു.

date