Skip to main content

ഭരതനാട്യത്തിൻ്റെ തേജസ്സുമായി അപർണ വിനോദ് മേനോൻ

കേരള സംഗീത നാടക അക്കാദമി 

സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിൽ അപർണ വിനോദ് മേനോൻ തിളങ്ങി. ചടുലമായ ചുവടുകളും മുദ്രകളുമായി ആസ്വാദക ഹൃദയം കവർന്നു. മൈസൂർ കൊട്ടാര പാരമ്പര്യത്തിൽ ചിട്ടപ്പെടുത്തിയ ഇനമാണ് ആദ്യം അവതരിപ്പിച്ചത്. തുടർന്ന് മുത്തയ്യ ഭാഗവതർ രചിച്ച ചാമുണ്ഡേശ്വരിയെ സ്തുതിച്ചു കൊണ്ടുള്ള വർണ്ണവും അവതരിപ്പിച്ചു

date