Post Category
ക്യാമ്പ് ഫോളോവര്‍ നിയമനം
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ സ്വീപ്പര്‍ വിഭാഗത്തില്‍ (ഒരു ഒഴിവ്) ദിവസവേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് ക്യാമ്പ് ഫോളോവറെ നിയമിക്കുന്നു. ജോലിയില്‍ മുന്‍ പരിചയമുള്ളവര്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 20 ന് ഉച്ചയ്ക്ക് 2.30 ന് മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തണം.
date
- Log in to post comments