Skip to main content

താൽപര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ കുടുംബശ്രീ വനിതകൾക്ക് മൊബൈൽ റിപ്പയറിംഗ്, വീഡിയോ എഡിറ്റിംഗ്, ഗ്രാഫിക് പെയിന്റിംഗ്, ഇലക്ട്രിക്കൽ പ്ലംബിംഗ് പരിശീലനം നൽകുന്നതിന് വിവിധ പരിശീലന സ്ഥാപനങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ 29 നകം കുടുംബശ്രീ ജില്ലാ മിഷനിൽ ലഭിക്കണം. ഫോൺ: 04972702080 

date