Post Category
ലേലം
ഉദയഗിരി അംശം അരങ്ങം ദേശത്ത് റീ സർവെ നമ്പർ 53/1എ യിൽപ്പെട്ട 0.1214 ഹെക്ടർ ഭൂമി സെപ്റ്റംബർ 30 ന് രാവിലെ 11.30 ന് ഉദയഗിരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഉദയഗിരി വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.
date
- Log in to post comments