Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ കുടുംബ കോടതിയിലെ ഫോട്ടോ കോപ്പി മെഷീൻ ഒരു വർഷത്തേക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പരിപാലിക്കുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ നാലിനകം ഫാമിലി കോർട്ട് ജഡ്ജിന്റെ ഓഫീസിൽ ലഭിക്കണം. ഇമെയിൽ: fcknr.court@kerala.gov.in, ഫോൺ : 0497 2702073
date
- Log in to post comments