Skip to main content

നവോദയയിൽ സീറ്റൊഴിവ്: അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പതിനൊന്നാം ക്ലാസ് കൊമേഴ്സ് വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജില്ലയില്‍ നിന്നും 60% മാര്‍ക്കില്‍ പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി വിദ്യാലയത്തില്‍ നേരിട്ട് എത്തണം. ഫോണ്‍: 0494 2450350.

 

date