Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ 2026 സെപ്റ്റംബര്‍ 30 വരെ 24 മണിക്കൂര്‍ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ഏറ്റെടുത്ത് നടത്തുന്നതിന് താത്പര്യമുളള അംഗീകൃത എജന്‍സികളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ' എന്ന വിലാസത്തില്‍ ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 22ന് രാവിലെ 11 ന് മുന്‍പായി ലഭ്യമാക്കണം. ഫോണ്‍-9495999304.
date
- Log in to post comments