Skip to main content

അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഹെഡ്ക്വാർട്ടേഴ്സിൽ ഓഫീസ് അറ്റൻഡൻറ് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.kelsa.keralacourts.in .

പി.എൻ.എക്സ് 4614/2025

date