Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ  ഉപയോഗയോഗ്യമല്ലാത്ത മെഡിക്കല്‍ വാര്‍ഡ് നിര്‍ദിഷ്ട വില നല്‍കി പൊളിച്ചു മാറ്റി കെട്ടിട സാമഗ്രികള്‍ കൊണ്ടുപോകുന്നതിന്  അംഗീകൃത കരാറുകാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍  'സൂപ്രണ്ട്, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ' എന്ന വിലാസത്തില്‍ ഒക്ടോബര്‍ ആറിന് വൈകുന്നേരം മൂന്നിനു മുന്‍പായി ലഭിക്കണം. ടെന്‍ഡറിന് പുറമേ സര്‍ക്കാര്‍ ലേല നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ എട്ടിന് ഉച്ചയ്ക്ക് 12ന് പരസ്യ ലേലവുണ്ടായിരിക്കും. ഫോണ്‍ :9495999304.

date