Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഉപയോഗയോഗ്യമല്ലാത്ത ഒ പി/ഐ പി കൗണ്ടര്‍, ഇ സി ജി യൂണിറ്റ്, പഴയ ക്യാഷ്വാലിറ്റി എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റി കെട്ടിട സാമഗ്രികള്‍ കൊണ്ടുപോകുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍  'സൂപ്രണ്ട്, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ' എന്ന വിലാസത്തില്‍ ഒക്ടോബര്‍ ആറിന് വൈകുന്നേരം മൂന്നിന് മുന്‍പായി ലഭിക്കണം. ടെന്‍ഡറിന് പുറമേ സര്‍ക്കാര്‍ ലേല നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ എട്ടിന് ഉച്ചയ്ക്ക് 12.30ന്  പരസ്യമായി ലേലം ചെയ്യും. ഫോണ്‍ :9495999304.

 

date