Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന വിവിധ വായ്പ്പാ പദ്ധതികളില്‍ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വിലനിര്‍ണയം നടത്തുന്നതിലേക്കായി സര്‍വീസില്‍ നിന്നും വിരമിച്ച വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷകര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ കിളിമാനൂര്‍ ഉപജില്ലാ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9947045410, 8281730471 .

date