Skip to main content

പിജി മെഡിക്കൽ കോഴ്‌സ് പ്രവേശനം: ഓൺലൈൻ അപേക്ഷാ തീയതി നീട്ടി

ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിന് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള തീയതി 30 ന് വൈകിട്ട് 5 വരെ ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഫോൺ0471-2332120,  0471-2338487.

പി.എൻ.എക്സ് 4675/2025

date