Post Category
ക്വട്ടേഷന്‍/ ലേലം
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തിരുവഞ്ചൂരില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധസദനത്തിന്റെ വളപ്പില്‍ വെട്ടിയിട്ടിട്ടുള്ള മരങ്ങള്‍ വില്‍ക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 27ന് ഉച്ചയ്ക്ക് രണ്ടു വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. സെപ്റ്റംബര്‍ 29ന് ഉച്ചയ്ക്ക് രാവിലെ 11ന്് വൃദ്ധസദനത്തില്‍വച്ച് ലേലം നടത്തും. ലേലം അവസാനിച്ച ശേഷം 12.30ന് ക്വട്ടേഷനുകള്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍:0481-2770430.
date
- Log in to post comments