Post Category
ഡ്രൈവര്‍ നിയമനം
മമ്പാട് ബഡ്‌സ് സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 നും 41 നും ഇടയില്‍ പ്രായമുള്ള എല്‍.എം.വി ലൈസന്‍സും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള (എച്ച്എംവി ലൈസന്‍സ് അഭികാമ്യം) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 0493 1200260.
date
- Log in to post comments