Post Category
ട്രേഡ്സ്മാൻ നിയമനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ കാർപെൻററി വിഭാഗത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ നിയമിക്കുന്നു, അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസ് സൂപ്രണ്ട് മുമ്പാകെ എത്തണം. ഫോൺ: 9400006495, 9446301684
date
- Log in to post comments