Post Category
ഇ ടെണ്ടര്‍ ക്ഷണിച്ചു
മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം വാര്‍ഷിക പദ്ധതി സമഗ്ര പച്ചക്കറി കൃഷി വികസനം പദ്ധതിയുടെ ഭാഗമായി High Density Polyethylene (HDPE) ചട്ടിയും നടീല്‍ മിശ്രിതവും ഹ്രൈബിഡ് പച്ചക്കറി തൈകളടങ്ങിയ യുണിറ്റുകള്‍ മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. വെബ് സെറ്റ് - http:// etenders.kerala.gov.in/LSGD ഇ- ടെണ്ടര്‍ വിതരണം ചെയ്യുന്ന അവസാന തീയതി ഒക്ടോബര്‍ മൂന്ന് വൈകുന്നേരം ആറ് വരെ. ഒക്ടോബര്‍ ആറിന് രാവിലെ 11ന് ടെണ്ടര്‍ തുറക്കും. ഫോണ്‍- 9383472292.
date
- Log in to post comments