Skip to main content

ഒക്ടോബര്‍ മൂന്ന് മുതല്‍ കുടിശ്ശിക അടക്കാം

കേരള ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ കുടിശ്ശിക വരുത്തിയിട്ടുളള തൊഴിലാളികള്‍ക്ക്  ഒക്ടോബര്‍ മൂന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ കുടിശ്ശിക അടക്കാം.  കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുടിശ്ശിക നിവാരണ ക്യാമ്പുകളിലും ജില്ലാ ഓഫീസുകളിലും കുടിശ്ശിക അടക്കാവുന്നതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04672205380.
 

date