Skip to main content

അപ്രന്റിസ് ട്രെയിനി ഒഴിവ്

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മംഗലം ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ട്രെയിനി അപ്രന്റീസ് ഒഴിവുണ്ട്. സര്‍വെയര്‍, പ്ലംബര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്. പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഐ.ടി.ഐകളില്‍ പഠിച്ച് വിജയിച്ച എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. www.apprenticeshipindia.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ ഒമ്പതിനകം അപേക്ഷിക്കണം. ഫോണ്‍: 04922 258545, 9895008926, 7306428316.

date