Post Category
മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്
എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള 2025-26 അധ്യയനവർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം http://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒക്ടോബർ 13 മുതൽ അപേക്ഷ സമർപ്പിക്കാം. http://nmmse.kerala.gov.in മുഖേന ഓൺലൈനായി ഒക്ടോബർ 27 നകം അപേക്ഷ സമർപ്പിക്കണം.
പി.എൻ.എക്സ് 4706/2025
date
- Log in to post comments