Skip to main content

പെയിന്റിംഗ് മത്സരം

കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കൈത്തറി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി എല്‍പി, യുപി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് കൈത്തറിയെ ആസ്പദമാക്കി ജില്ലാതല പെയിന്റിംഗ് മത്സരം നടത്തുന്നു. സ്‌കൂളിലെ പ്രധാന അധ്യാപകന്റെ ശുപാര്‍ശകത്തുമായി സെപ്റ്റംബര്‍ 26ന് മുമ്പ് കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസറ്റര്‍ ചെയ്യണം.  ഫോണ്‍ : 0468 2214639, 2212219. ഇ-മെയില്‍ : dicpta@gmail.com
 

date