Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്: കൂടിക്കാഴ്ച 29 ന്
മലമ്പുഴ ഗവ. ഐ ടി ഐ യില്‍ ടര്‍ണര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സട്രക്ടറെ നിയമിക്കുന്നതിന് സെപ്റ്റംബര്‍ 29 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. ടര്‍ണര്‍ ട്രേഡില്‍ എന്‍ ടി സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം. ഫോണ്‍: 0491 2815161.
date
- Log in to post comments