Skip to main content

എടപ്പാള്‍ ഐ.ടി.ഐ.യില്‍ സ്പോട്ട് അഡ്മിഷന്‍

എടപ്പാള്‍ ഐ.ടി.ഐയിലെ 'ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി' ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ സ്പോട്ട് അഡ്മിഷന്‍ നടക്കും. അപേക്ഷകള്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ടി.സിയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാറഞ്ചേരി ഗവ. ഐ.ടി.ഐ ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 7558852185.

date