Skip to main content

ക്യാംപ് ഫോളോവര്‍ നിയമനം

അരീക്കോട് സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് ക്യാംപിലെ ക്യാംപ് ഫോളോവര്‍മാരുടെ 22 പ്രതീക്ഷിത ഒഴിവിലേയ്ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 26ന് രാവിലെ 10ന് അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാംപിലെ ഡെപ്യൂട്ടി കമാണ്ടന്‍ഡിന്റെ ഓഫീസില്‍ നടക്കും. പ്രായോഗിക പരീക്ഷയുമുണ്ടാകും. 59 ദിവസത്തേയ്ക്കായിരിക്കും നിയമനം. ഫോണ്‍ : 04832960251.

date