Post Category
ഐ.ടി.ഐ പ്രവേശനം
വാഴക്കാട് ഗവ. ഐ.ടി.ഐയിലെ പ്ലംബർ, വെൽഡർ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ 29 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ 0483 2968444
date
- Log in to post comments