Post Category
വാലുവേഷന്‍ പാനലിലേക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ വായ്പാ പദ്ധതികളില്‍ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വില നിര്‍ണ്ണയം നടത്തുന്നതിലേക്കായി റവന്യൂ സര്‍വീസില്‍ നിന്നും വിരമിച്ച വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്റെ പാലക്കാട് ജില്ലാ ഓഫീസിനെ സമീപിക്കണം. ഫോണ്‍: 0491 2544411, 9400068509.
date
- Log in to post comments