Post Category
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് തസ്തികയിലേയ്ക്കുള്ള (കാറ്റഗറി നമ്പർ: 548 / 2019) തിരഞ്ഞെടുപ്പിനായി 2022 ജൂലൈ 18 ന് നിലവിൽ വന്ന റാങ്ക് പട്ടികയിലെ മുഖ്യപട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികളെയും നിയമന ശുപാർശ ചെയ്തതിനെ തുടർന്ന് 2025 ജൂലൈ 25ന് റദ്ദാക്കിയതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.
date
- Log in to post comments